കടപ്ലാമറ്റം: വയലാ പുളിക്കൽ വിനയചന്ദ്രന്റെ ഭാര്യ കുഞ്ഞുപെണ്ണ് (64) നിര്യാതയായി. മകൻ: രതീഷ് വയലാ (ആർട്ടിസ്റ്റ്). മരുമകൾ: ബിനീത് രതീഷ്. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ