vnv
കോട്ടയം ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. എം.എൽ.എമാരായ അഡ്വ.കെ.സുരേഷ് കുറുപ്പ്, സി.കെ.ആശ, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, ടി.ആർ.രഘുനാഥൻ എന്നിവർ സമീപം