kob-krishnan

ഇടമറുക്: തോട്ടകത്ത് ടി.എൻ. കൃഷ്ണൻ (77, റിട്ട. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ) നിര്യാതനായി. ഭാര്യ: ഇ. ആർ. മണിയമ്മയാൾ വിളക്കുമടം ഈഴപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രേണുക, രശ്മി. മരുമക്കൾ: സാജു (നാരായണമംഗലം മാഞ്ഞൂർ), സനീഷ് കെ. ദേവ് (കൂരിക്കാട്ടുവയലിൽ).സംസ്ക്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.