kob-laila

വൈക്കം: തെക്കേനട പുത്തൻ തറയിൽ സഹദേവന്റെ ഭാര്യ ലൈല സഹദേവൻ (51) നിര്യാതയായി. മക്കൾ: സരീഷ്മ, സരിൺ. മരുമകൻ: വിനീത്. സംസ്ക്കാരം നടത്തി.