kob-joseph

മരങ്ങാട്ടുപിള്ളി : ആണ്ടൂർ കുന്നുംപുറത്ത് (മണിയമ്പ്ര) ജോസഫ് (ഔസേപ്പച്ചൻ, 65) നിര്യാതനായി. ഭാര്യ :ആലീസ് കടപ്ലാമറ്റം പീടികപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജിഷ, ആശ (ഇരുവരും കുവൈറ്റ്), അനീഷ. മരുമക്കൾ: ബിജു ചിറയിൽ അതിരമ്പുഴ, ഷിബു വളയത്തിൽ കറുകച്ചാൽ, മനു ഞാറപ്പള്ളിൽ പേരൂർ (മൂവരും കുവൈറ്റ്). സംസ്‌ക്കാരം നാളെ 3.30ന് പാലക്കാട്ടുമല നിത്യസഹായമാതാ പള്ളിയിൽ.