kob-sebastian

ഏഴാച്ചേരി: അറയ്ക്കൽ കണ്ടത്തിൽ കെ.ജെ. സെബാസ്റ്റ്യൻ (കുട്ടിച്ചേട്ടൻ,79) നിര്യാതനായി. ഭാര്യ: ഏലിയാമ്മ വെൻപള്ളി മേമന കുടുംബാംഗമാണ്. മക്കൾ: അഡ്വ. ജോസഫ് സെബാസ്റ്റ്യൻ (പാലാ ബാർ അസോസിയേഷൻ), ഡോ. കെ.എസ്. സെബാസ്റ്റ്യൻ (ഡയറക്ടർ, ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ, ന്യൂഡൽഹി), ജെസി ഡൊമിനിക്. മരുമക്കൾ: റോസിലി പോൾ (ടീച്ചർ, സെന്റ് മാത്യൂസ് എൽ.പി സ്‌കൂൾ, അന്ത്യാളം), പരേതരായ നീന കാട്ടാൻപള്ളി (ചമ്പക്കുളം), ഡൊമിനിക് മേമന (മണ്ഡപം, ചിറ്റാരിക്കൽ). സംസ്‌ക്കാരം ഇന്ന് 3 ന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ.