kob-thankappanpilla

പൊൻകുന്നം: ചിറക്കടവ് പറമ്പുകാട്ടിൽ പി.കെ.തങ്കപ്പൻ പിള്ള(73) നിര്യാതനായി. ഭാര്യ: വിജയമ്മ വാഴൂർ മേക്കഴയിൽ കുടുംബാംഗമാണ്. മക്കൾ: ലേഖ, ലത. മരുമക്കൾ: ഷാജി, രാധാകൃഷ്ണൻ. സംസ്‌ക്കാരം ഇന്ന് 11.30ന് മരുമകൻ പൊൻകുന്നം ചേപ്പുംപാറ രാധാകൃഷ്ണന്റെ വീട്ടുവളപ്പിൽ.