കോട്ടയം: കൂടല്ലൂർ കോക്കാപ്പള്ളിൽ നാരായണന്റെ ഭാര്യ മണിയമ്മ (62) നിര്യാതയായി. മക്കൾ: ഡാനി കെ.എൻ (ഡോക്ടർ ഫോൺ സർവീസ്, കോട്ടയം) ഡെനിറ്റ് കെ.എൻ, ഡെനിഷ് നാരായണൻ (ഖത്തർ). മരുമക്കൾ: സിനി ഡാനി, ബിന്ദു ഡെനിറ്റ്, ക്രിസ്റ്റി ഡെനിഷ്. സംസ്‌ക്കാരം നടത്തി.