kob-john

കുറുമുള്ളൂർ: മൂഴിക്കുളങ്ങര കൈമൂലയിൽ ജോൺ എബ്രഹാം (ജോണാപ്പി, 58) നിര്യാതനായി. ഭാര്യ: ലീസാമ്മ ചാമക്കാല കുഴിക്കാട്ടിൽ കുടുംബാംഗമാണ്. മകൻ: ലിജോ. സംസ്‌ക്കാരം ഇന്ന് 3.30 ന് ചാമക്കാല സെന്റ് ജോൺസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ.