സംക്രാന്തി: മണ്ണംപള്ളിൽ ജോർജ് ജോസഫിന്റെ ഭാര്യ റോസമ്മ ജോർജ് (81) നിര്യാതയായി. കൈനകരി മുക്കം കുടുംബാംഗമാണ്. മക്കൾ: മേരി ജോർജ് (പൂനെ), ഡോ. ആൻ ജോർജ് (അസോ. പ്രൊഫസർ, മെഡിക്കൽ കോളേജ്, കോട്ടയം), സിസിലി ജോർജ് (യു.എസ്.എ.), പരേതയായ റോസി, ഡോ. എലിസബത്ത് ജോർജ് (അസി. സർജൻ, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഹോസ്പിറ്റൽ, കുറവിലങ്ങാട്). മരുമക്കൾ: ജോർജ് ചാക്കോ കുരിശുംമൂട്ടിൽ (ചങ്ങനാശ്ശേരി), ഡോ. സാബു തോമസ് (വൈസ്ചാൻസലർ, എം.ജി. സർവകലാശാല), ബാബു രാജൻ കൊടുവത്ത് (യു.എസ്.എ.), ഡോ. സിബി വർഗീസ് (ജോയിന്റ് ഡയറക്ടർ, റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , കോട്ടയം). സംസ്‌ക്കാരം ഇന്ന് 2.45ന് പാറമ്പുഴ ബെത്‌ലഹേം പള്ളിയിൽ.