പയസ്മൗണ്ട്: പനിച്ചേൽ ചാക്കോ പത്രോസ് (94) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ചേറ്റുകുളം മുട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, അമ്മിണി, സൂസമ്മ, ഷാജു, ബൈജു, പരേതയായ ലീല. മരുമക്കൾ: ജോസഫ് അരീക്കര, ജോസഫ് ചേറ്റുകുളം, ബേബി, തങ്കച്ചൻ, ജിൻസി, റീന. സംസ്ക്കാരം ഇന്ന് 3 ന് പുതുവേലിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.