കൂത്താട്ടുകുളം: പന്നപ്പുറത്ത് ബോബന്റെ ഭാര്യ ബീനാ ബോബൻ (57) നിര്യാതയായി. ഇടയാർ എണ്ണയ്ക്കാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: അൻസോ ബോബൻ (ബാംഗളൂരു), ജിൻസ് ബോബൻ (മനോരമ ഓൺലൈൻ, കോട്ടയം). മരുമക്കൾ: ഗീതു കളങ്ങര (ഡാലസ്, യു.എസ്.എ), അനിത പി.സാജു (വിപ്രോ, കാക്കനാട്). സംസ്‌ക്കാരം ഇന്ന് 10.30 ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ പള്ളിയിൽ.