പുഞ്ചവയൽ: ഒറവാറൻതറ ഒ.ടി. തോമസ് (89) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ പായിപ്പാട് ചിങ്ങണംചിറയിൽ കുടുംബാംഗമാണ്. മക്കൾ: ടോമിച്ചൻ, ലൂയിസ്, ജോജോ, ജൂബിൻ, ഗ്രേയ്‌സി, ആൻസി, ജെസി, സോളി. മരുമക്കൾ: മെർളിൻ (വടക്കേൽ), ബിൻസി (പനച്ചിക്കൽ), മിനി (കടുത്താഴേ), ബിനി (വേലംപറമ്പിൽ), ചെറിയാച്ചൻ (നടയ്ക്കൽ മുണ്ടക്കയം), ജോസ് (കപ്പലുമാക്കൽ ചേന്നാട്), ജോയി (ചെല്ലൻതറ ചെമ്പനോലി), തോമാച്ചൻ (പാലമുറിയിൽ ഇളങ്ങുളം). സംസ്‌ക്കാരം നാളെ 3 ന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.