kob-mariyamma

മണർകാട്: പോത്താനിക്കലായ കണ്ടത്തിൽ പരേതനായ കുറിയാക്കോസിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ, 103) നിര്യാതയായി. മണർകാട് പേരാലുംമൂട്ടിലായ വട്ടമല കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ (റിട്ട. ആർമി) അനിത, പരേതരായ അച്ചൻകുഞ്ഞ്, ജോയി, അമ്മിണി. മരുമക്കൾ: തങ്കച്ചൻ (മാങ്ങാനം, കുളക്കാട്ടിൽ), അനിയൻകുഞ്ഞ് (മാങ്ങാനം, കുളക്കാട്ടിൽ), കുഞ്ഞമ്മ (പള്ളം, ചെറുവള്ളിൽ), കുഞ്ഞൂഞ്ഞമ്മ (പരുത്തുംപാറ, പാട്ടത്തിൽ), ശാന്തമ്മ (തിരുവഞ്ചൂർ, മമ്മേലിൽ). സംസ്‌ക്കാരം നാളെ 3 ന് സെന്റ് മേരീസ് കത്തീഡ്രലിൽ.