kob-ebraham.jpg
കാടമുറി: പുതുപ്പള്ളി വലിയമുണ്ടായ്ക്കലായ ചക്കാലയിൽ സി.കെ. ഏബ്രഹാം (കുഞ്ഞ്, 87, റിട്ട. മലയാള മനോരമ) നിര്യാതനായി. ഭാര്യ: സാറാമ്മ മല്ലപ്പള്ളി പാലത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബാബു കുര്യൻ (കുവൈറ്റ്), കുഞ്ഞുഞ്ഞമ്മ (മുംബൈ), എൻ. എ. മാത്യു (കെ.എസ്. ആർ.ടി.സി. ചങ്ങനാശ്ശേരി, ലൈസമ്മ (യു. എസ്. എ). മരുമക്കൾ: സുമ (കുവൈറ്റ്), റെജി മുക്കുടിയിൽ, വാകത്താനം, സുനു കൊച്ചില്ലം (കുറിച്ചി), ഷാജി പാലത്തുങ്കൽ, നെടുങ്ങാടപ്പള്ളി. സംസ്ക്കാരം നാളെ 3 ന് പരിയാരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.