ചേനപ്പാടി: മറ്റേനാൽ(ഉഷസ്) എം.കെ നാരായണന്റെ ഭാര്യ സി.കെ സോദരി (81) നിര്യാതയായി. പൊൻകുന്നം ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ: രാജമ്മ, പ്രസാദ് (എൻ.ടി.പി.സി), ശശികുമാർ (പോസ്റ്റ് ഓഫീസ്), ഉഷ. മരുമക്കൾ: മോഹനൻ, ഗീതപ്രസാദ്, സന്ധ്യമോൾ. സംസ്‌ക്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ.