പൂവക്കുളം: കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൻചിറയിൽ കെ.എ. നാരായണന്റെ (മണി, 62) സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സരോജിനി (കാക്കൂർ). മക്കൾ: മനു (ഓട്ടോ ഡ്രൈവർ, കൂത്താട്ടുകുളം), അമ്പിളി (ഇൻഫോപാർക്ക്, കാക്കനാട്).