manoj

പാലമറ്റം : പുളിയ്ക്കത്തകിടിയിൽ (മൂലയിൽ) തോമസിന്റെയും ഏലിക്കുട്ടിയുടെയും മകൻ മനോജ് (മനു-40) നിര്യാതനായി. ഭാര്യ : കിടങ്ങറ കൊറത്തറയിൽ മഞ്ചു. മക്കൾ : അലോന, അലൻ. സംസ്കാരം ഇന്ന് 2.30 ന് കുറുമ്പനാടം അസംപ്ഷൻ പള്ളിയിൽ.