retnama

മീനടം : എടാട്ട് വീട്ടിൽ പരേതനായ ഇ.എസ് ഭാസ്കരൻ നായരുടെ (റിട്ട.കെ.എസ്.ഇ.ബി) ഭാര്യ പി.ജെ രത്നമ്മ (73) നിര്യാതയായി. പാക്കിൽ പൊയ്യക്കര കുടുംബാംഗം. മക്കൾ : ശരത് ചന്ദ്രൻ (കാശി സൂപ്പർമാർക്കറ്റ് പള്ളിക്കത്തോട്), ശരത്കല (മുത്തൂറ്റ് പിൻകോർപ് മീനടം), ശശികല. മരുമക്കൾ : അഡ്വ.രശ്മി കെ.എം (ഐശ്വര്യ പാറമ്പുഴ), ശ്രീകുമാർ (ആർ.ഒ,പത്തനംതിട്ട മുനിസിപ്പാലിറ്റി. കൈയാലയിൽ മീനടം),വിനുരാജ് (ആർ.പി.എൽ പുനലൂർ,പെരുമങ്ങാട്ടു തോട്ടക്കാട്). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.