മുക്കാട്ടുപടി : ഇരുപ്പ വെട്ടുകുഴിയിൽ അഷറഫിന്റെ ഭാര്യ നെസീമ (48) നിര്യാതയായി. മക്കൾ : ഫെമി, ഫെമിന. മരുമക്കൾ : അൻസാർ, ഗഫൂർ. കബറടക്കം ഇന്ന് 11.30 ന് ചങ്ങനാശേരി മയ്യത്താൻകര കബർസ്ഥാനിൽ.