kob-pennamma

പള്ളിപ്പാട്: കടക്കൽ പരേതനായ കോശി കുര്യന്റെ ഭാര്യ പെണ്ണമ്മ കുര്യൻ ഫ്‌ളോറിഡയിലെ താമ്പായിൽ നിര്യാതയായി. മുട്ടം നടപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: സാറാമ്മ ജോർജ് (ഡാളസ്), കുര്യൻ കോശി (താമ്പാ), ലില്ലി കുര്യൻ (ഡാളസ്), മേഴ്‌സി കോശി (താമ്പാ), തമ്പി കുര്യാൻ (സ്റ്റോവ), ഫാ.അലക്‌സാണ്ടർ കുര്യൻ (വാഷിംഗ്ടൺ ഡി.സി ). സംസ്‌ക്കാരം പിന്നിട്.