kob-ealikutty

മുട്ടുചിറ: പരേതനായ കടപ്പൂരാൻ ജോസഫിന്റെ (പാപ്പൻ) ഭാര്യ ഏലിക്കുട്ടി ജോസഫ് (105) നിര്യാതയായി. തലയാഴം കോലാഞ്ഞി കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ലില്ലിക്കുട്ടി, തെയ്യാമ്മ, തോമാച്ചൻ (കടപ്പൂരാൻ ടാക്‌സി ഹൗസ്, കടുത്തുരുത്തി), ഔസേപ്പച്ചൻ (കാളക്കല്ല്, തൃശൂർ), അവറാച്ചൻ (കടപ്പൂരാൻ ഓഡിറ്റോറിയം, കടുത്തുരുത്തി), മാത്തച്ചൻ (കടപ്പൂരാൻ ട്രേഡഴ്‌സ്, കടുത്തുരുത്തി), ജോണി (വ്യാപാരി വ്യവസായി ഏകോപന സമിതി, കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ്, കടുത്തുരുത്തി ട്രേഡ്‌ഴ്‌സ് കോ ഒാപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ്), റോസമ്മ. മരുമക്കൾ: മാത്തച്ചൻ (പുതുപ്പള്ളി വെളിയിൽ,കുത്തിയതോട്), പാപ്പച്ചൻ (വേട്ടാട്ട് വെറ്റിലപ്പാറ, അരീക്കോട്), എത്സമ്മ (മുരിക്കൻ കക്കാട്ടിൽ, മുട്ടുചിറ), കുഞ്ഞമ്മ (മഠത്തിമ്യാലിൽ, കുറുപ്പന്തറ), ആനിയമ്മ (നിലപ്പന, കടുത്തുരുത്തി), ലവ്‌ലി (താണുപറമ്പിൽ, പൊതി), ഡെയ്‌സി (വള്ളിക്കുന്നേൽ, പഴയിടം, അദ്ധ്യാപിക സെന്റ് ആഗ്നസ് എച്ച്.എസ് മുട്ടുചിറ), പരേതനായ ഓനച്ചൻ (മരോട്ടിക്കുന്നേൽ, കടുത്തുരുത്തി). സംസ്‌ക്കാരം നാളെ 3.30 ന് മുട്ടുചിറ റൂഹാദകുദിശാ ഫൊറോനാ പള്ളിയിൽ.