ചങ്ങനാശേരി: നക്രാപുതുവൽ മുട്ടാർ പുത്തൻപുരയ്ക്കൽ ജോസഫ് തോമസ് (അപ്പച്ചൻ,83) നിര്യാതനായി. ഭാര്യ: റോസമ്മ വെട്ടിത്തുരുത്ത് വട്ടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ടോമിച്ചൻ മേപ്രാൽ, പരേതനായ തങ്കച്ചൻ, മോളിമ്മ, കുഞ്ഞുമോൾ, സോണിച്ചൻ, ജോജൻ (മസ്‌കറ്റ്), ബേബിച്ചൻ (സ്‌പൈസ് വില്ലേജ് കുമളി). മരുമക്കൾ: ലിസി (തുമ്പേലിൽ, മേപ്രാൽ), മിനി (വേലംത്തറ, വെളിയനാട്), ആന്റപ്പൻ (ചുങ്കപുരയ്ക്കൽ, മുട്ടാർ), മോനിച്ചൻ (മഠത്തിൽപറമ്പിൽ, റാന്നി), ലിൻസി (പത്തിൽ, പുളിങ്കുന്ന്), സുനി (കാവുവിള, കൊട്ടാരക്കര), ആതിര (മഠത്തിൽ മേക്കേതിൽ, കരുനാഗപ്പള്ളി). സംസ്‌ക്കാരം ഇന്ന് 3 ന് മഹേന്ദ്രപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.