മണർകാട് : മുണ്ടാനിക്കൽ എം.ഐ ചാക്കോ (കുട്ടി, 90) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ കുമളി ആനവിലാസം മുട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: എം സി വറുഗീസ്, എം.സി സൂസമ്മ, എം.സി മെറീന, എം.സി ഐപ്പ്. മരുമക്കൾ: മിനി വറുഗീസ് (പൈനോട്ട്, അരീപ്പറമ്പ് ), അനി (കന്നുകുഴിയിൽ, എട്ടാം മൈൽ), ജോയി (പൈനുങ്കൽ പുത്തൻപുരക്കൽ, തിരുവഞ്ചൂർ), ഷിൻടൂ ഐപ്പ് (മംഗലപ്പള്ളി, പുതുപ്പള്ളി). സംസ്ക്കാരം ഇന്ന് 3 ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ.