kob-sarojiniyamma

പാലാ: കടപ്പാട്ടൂർ ഇന്ദിര ഭവൻ പരേതനായ കെ.കെ.വാസുദേവന്റെ ഭാര്യ സരോജനിയമ്മ (90) നിര്യാതയായി.വിളക്കുമാടം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.മക്കൾ: വി.മുരളീധരൻ (ഹിന്ദു ഐക്യവേദി കോട്ടയം ജില്ല പ്രസിഡന്റ്, അതുല്യ ട്രേഡിംഗ് കമ്പനി തെക്കേക്കര, പാലാ), ഇന്ദിരദേവി, ഇ.വി.ഗീത (ഖത്തർ). മരുമക്കൾ: ശോഭനകുമാരി (പൂവത്തറ, കഞ്ഞിക്കുഴി കോട്ടയം), പരേതനായ പ്രൊഫ.വി.പി.ഹരിനാഥൻ നായർ പനമറ്റം (റിട്ട. പ്രിൻസിപ്പൽ ഗവ.കോളേജ്, കട്ടപ്പന), സോമനാഥൻ നായർ (ഖത്തർ) പുതിയറയ്ക്കൽ, പൂഞ്ഞാർ). സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.