ആനിക്കാട്: നൂറോമ്മാവ് പൂത്തുക്കല്ലേൽ മത്തായി വർഗീസ് (കുട്ടിച്ചൻ, 99) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ മീനടം നടുവിലേടത്ത് കുടുംബാംഗമാണ്. മക്കൾ: മോളി, അമ്മിണി, പൊന്നമ്മ, ജോളി, സജി. മരുമക്കൾ: ജോയി (കുന്നന്താനം, പ്ലാത്താനത്ത്), അമർ (ഔർഗബാദ്), സാബു (മുതുകുളം, പുത്തൻപുരയിൽ), ജയ്മോൻ (കൂരോപ്പട, പറപ്പള്ളിച്ചിറ), മിനി. സംസ്ക്കാരം നാളെ 10.30 ന് കരിക്കാമല മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ.