kob-mary

രാമപുരം: മരുതുകല്ലുങ്കൽ ആഗസ്തിയുടെ ഭാര്യ മേരി (80) നിര്യാതയായി. കുമ്മണ്ണൂർ മുണ്ടിയത്ത് കൂടുംബാംഗമാണ്. മക്കൾ: എം.എ. അഗസ്റ്റിൻ, കത്രിക്കുട്ടി (റിട്ട. എ.ഇ.ഓ. രാമപുരം), ജെയിംസ് (യു.എസ്.എ.), ജോസഫ്, ലിസമ്മ, സിബി, സിജു, ജിഷ, പരേതനായ മാത്യു. മരുമക്കൾ: തെയ്യാമ്മ, മത്തായി കരോട്ടുഴുന്നാലിൽ (സെക്രട്ടറി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, ഭരണങ്ങാനം), മോളി (യു.എസ്.എ.), മേഴ്‌സി, സാറ്റി (പീടികമലയിൽ, കടനാട്), ജോസി, രഞ്ജിനി (യു.എസ്.എ.), ജോം (താമരപ്പിള്ളിൽ, കാക്കൂർ). സംസ്‌ക്കാരം ഇന്ന് 9.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.