അരീക്കര: ചേലയ്ക്കൽ (എളോക്കാട്ടിൽ) കൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ പോണാട് പഴയിടത്ത്. മക്കൾ: രാജേഷ് (സി.പി.എം. മുൻ വെളിയന്നൂർ ലോക്കൽ സെക്രട്ടറി, വെളിയന്നൂർ ക്ഷീരസംഘം പ്രസിഡന്റ്), രമേഷ് (പൂനൈ). മരുമക്കൾ: അമ്പിളി (ലക്ഷ്മീ സദനം, ഇടനാട്), സന്ധ്യ (കോയിക്കലേത്ത്, മാന്നാർ). സംസ്‌ക്കാരം നാളെ 11 ന് വീട്ടുവളപ്പിൽ.