പുഴവാത്: കണ്ടത്തിപറമ്പിൽ വസന്തകുമാറിന്റെ ഭാര്യ സന്ധ്യാ ദേവി (60) നിര്യാതയായി. മക്കൾ: സുഗതകുമാർ, രജനീകാന്ത്, പത്മാവതി. മരുമക്കൾ: ലക്ഷ്മി, രുഗ്മിണി, രമേഷ്. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.