kob-chellamma

തൂക്കുപാലം: മുരുകൻ പാറ ബ്ലോക്ക് നമ്പർ 783ൽ പരേതനായ ശ്രീധരനാശാരിയുടെ ഭാര്യ: ചെല്ലമ്മ (79) നിര്യാതയായി. മക്കൾ: രഘു, ശശി, മണിയമ്മ, ഉഷാകുമാരി. മരുമക്കൾ: യമുന, ഷീല, ശശിധരൻ, ശശീന്ദ്രൻ.സംസ്‌ക്കാരം നടത്തി.