തൂക്കുപാലം കല്ലിമ്മേക്കല്ല് ബ്ലോക്ക് നമ്പർ 716 ഈഴാംകോട്ടിൽ സുകുമാരന്റെ ഭാര്യ ഉഷ (54) നിര്യാതയായി. മക്കൾ: സുനിത, സുമിത, സുമേഷ്. മരുമക്കൾ: നിഷാദ്, വിനോദ്. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.