kob-kurian

വെളിയനാട്: നാലുകണ്ടത്തിൽ കുര്യൻ പോത്തന്റെ മകൻ കുര്യൻ ജോസഫ് (53) നിര്യാതനായി. ഭാര്യ: നീനാ കുര്യൻ ഇത്തിത്താനം കണ്ണംതറ കുടുബാംഗമാണ്. മക്കൾ: ഫിലിപ്പ് കുര്യൻ, ജിസാ മരിയ കുര്യൻ. സംസ്‌ക്കാരം ഇന്ന് 3 ന് വെളിയനാട് സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.