kob-ranimma

ചങ്ങനാശേരി: പുതുച്ചിറ വയലുങ്കൽ സെബാസ്റ്റ്യന്റെ (കുഞ്ഞ്)ഭാര്യ റാണിമ്മ (62) നിര്യാതയായി. മിത്രക്കരി മാളിയേക്കൽ (കൊണ്ടോടി, വെട്ടിക്കാട്) കുടുംബാംഗമാണ്. മക്കൾ: സഞ്ജയ്, രഞ്ജിത് (എ.വി.ജെ തിരുവല്ല), മഞ്ജു. മരുമക്കൾ: ചിലു (ഖത്തർ), മെറിൻ, സെബാസ്റ്റ്യൻ ജോസഫ് അഞ്ചുമനയ്ക്കൽ, മുട്ടാർ (എ.എസ്.ഐ. നെടുമുടി). സംസ്‌ക്കാരം ഇന്ന് 3 ന് ചെത്തിപ്പുഴ തിരുഹൃദയദേവാലയത്തിൽ.