പുന്നത്തുറ വെസ്റ്റ് : വലിയപറമ്പിലായ മടുക്കയിൽ മാത്യു തോമസ് (67) നിര്യാതനായി. ഭാര്യ : മോളി മാത്യു പാലാ പ്ലാക്കിത്തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: പ്രിയ, പ്രിൻസ്. മരുമകൻ: ജോബിൻ സെബാസ്റ്റിയൻ പുഞ്ചായിൽ. കൊച്ചുമകൻ: റയാൻ. സംസ്‌ക്കാരം നാളെ 9.30ന് പള്ളിക്കുന്ന് സെന്റ് തോമസ് പള്ളിയിൽ.