വലവൂർ: നരമംഗലം ഇല്ലം എൻ.ദാമോദരൻ നമ്പൂതിരി നിര്യാതനായി. ഭാര്യ:പത്മിനി അന്തർജ്ജനം അമനകര കൊണ്ടമറുക് ഇല്ലം കുടുംബാംഗമാണ്. മക്കൾ: തന്ത്രി ചെറിയ നീലകണ്ഠൻ നമ്പൂതിരി (അജിത് വിനായക് ), അഞ്ജലി. മരുമക്കൾ: നിഷ (അദ്ധ്യാപിക കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ എച്ച്.എസ്.എസ്), അജിത്കുമാർ (കൈതമറ്റം ഇല്ലം വെള്ളൂർ പാമ്പാടി). സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.