വാഴപ്പള്ളി: പടിഞ്ഞാറ് ചെരുപ്പേത്ത് അശോക് മേനോൻ (60) നിര്യാതനായി.
മലയാളസിനിമയിൽ നടനായും ഫിനാൻസ് കൺട്രോളറായും ദീർഘകാലമായി പ്രവർത്തിച്ചു വരുകയായിരുന്നു.
ഭാര്യ: ശോഭന പി.എസ്. (അദ്ധ്യാപിക, എൻ.എസ്.എസ്. ഗേൾസ് ഹൈസ്‌ക്കൂൾ പെരുന്ന). മക്കൾ: ജിഷ്ണു മേനോൻ (യു.എസ്.എ.), നീരജ. മരുമകൾ: ശ്രീലക്ഷ്മി.
സംസ്‌ക്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.