കാഞ്ഞിരപ്പള്ളി : പരേതനായ തോമസ് ജോസഫിന്റെ (റിട്ട. പി.ഡബ്ലു.ഡി. എൻജിനീയർ) ഭാര്യ റീത്താമ്മ (84) നിര്യാതയായി. ചുഴികുന്നേൽ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : ബേബിച്ചൻ, ജിജി (പ്രിൻസിപ്പൽ, എ.എം.എച്ച്.എസ്.എസ്. കാളകെട്ടി), ജയ (ടീച്ചർ, സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ്. കുറുമ്പനാടം), പരേതരായ ജേയമ്മ, ജാൻസി, ജോർജുകുട്ടി, ജോഷി. മരുമക്കൾ : പരേതനായ ജോർജുകുട്ടി (കൊടുപ്പനപ്പോളയ്ക്കൽ, പാലാ), ബാബു (ഉറുമ്പിൽ എരുമേലി), റാണി (തെക്കേക്കുറ്റ്, വിളക്കുമാടം), പരേതയായ ബെറ്റി (കൊല്ലംപറമ്പിൽ, കൂട്ടിക്കൽ), ജോസഫ് (ടീച്ചർ, സെന്റ് ഡോമിനിക്‌സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി), ലാൽജി (നാഷണൽ പേപ്പേഴ്‌സ്, ആലപ്പുഴ), ദീപ (ടീച്ചർ, സെന്റ് ഡോമിനിക്‌സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി).സംസ്ക്കാരം നടത്തി.