അനുശോചനമറിയിക്കാൻ പാലായിലെ വീട്ടിലെത്തിയ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കെ.എം.മാണിയുടെ ഛായ ചിത്രത്തിന് മുൻപിൽ പുഷ്പ്പാർച്ചന നടത്തുന്നു