വിനയത്തോടെ... പാലായിലെ കെ.എം.മാണിയുടെ വീട്ടിലെത്തി അനുശോചനമറിയിച്ച് തിരിച്ചിറങ്ങിയ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കസേരയിലിരുന്ന് ഷൂ ഇടുന്നു