പുലിക്കുട്ടിശ്ശേരി: പടിഞ്ഞാറേ പുലിക്കുട്ടിശ്ശേരിയിൽ ആർ. സുഗുണൻ (ഗുണാളൻ, 70) നിര്യാതനായി. ഭാര്യ: തങ്കമണി കുമാരനല്ലൂർ ഉദയം പത്തൂർ കുടുംബാംഗമാണ്. മക്കൾ: സുജ,സുധ, സൂരജ്. മരുമക്കൾ: ദിലിപ്, കണ്ണൻ (ഫയർ ഫോഴ്സ്, കോട്ടയം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.