കുമാരനല്ലൂർ: പൂവേലിൽ ഗോപിനാഥൻ നായർ (84, റിട്ട. ക്യാപ്റ്രൻ, ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണികുട്ടി അമ്പലപ്പുഴ പനയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജലജകുമാരി (എച്ച്. എം., ഒ. വി. എൽ. പി. എസ്., കുമാരനല്ലൂർ), അജിത ഹരിദാസ്. അനിത രാജീവ്. മരുമക്കൾ: പി. എം. യോഹന്നാൻ (റിട്ട. സെക്ഷൻ ഓഫീസർ. എം.ജി. യൂണിവേഴ്സിറ്റി) പി. ജി. ഹരിദാസ് (എസ്. ഐ., തൃക്കാക്കര). രാജീവ് എസ്. (റിയാദ്). സംസ്ക്കാരം നടത്തി.