കുറിച്ചി :ചക്കാലയിൽ പരേതനായ അന്ത്രയോസ് തോമസിന്റെ ഭാര്യ അന്നമ്മ (കുഞ്ഞമ്മ, 88) നിര്യാതയായി. ഓതറ കോടത്ത് കളിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: രാജു, സജി (മാർ ഇഗ്‌നാത്തിയോസ് പള്ളി പ്രധാന ശുശ്രുഷകൻ), ബിജു, ബെറ്റി. മരുമക്കൾ: തോമസ് മാത്യു (പുത്തൻ വിട് വട്ടകളരിക്കൽ, കുളത്തുപുഴ ), ലിലാമ്മ, കൊച്ചുമോൾ, ബിന്ദു. സംസ്‌ക്കാരം ഇന്ന് 11:30ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ.