തൂക്കുപാലം: തോവാളപ്പടി കുന്നത്തുകാട്ടിൽ പരേതനായ ശങ്കരനാശാരിയുടെ ഭാര്യ ഗൗരി (91) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ലക്ഷ്മിക്കുട്ടി, പ്രഭാകരൻ, രാജപ്പൻ, ശശി (ദുബായ്), സിന്ധു, പരേതനായ ഭാനു വിക്രമൻ. മരുമക്കൾ: വത്സമ്മ, ദാമോദരൻ, രാജമ്മ, പൊന്നമ്മ, സുജ, കുഞ്ഞുകുട്ടി, വിജയമ്മ. സംസ്‌ക്കാരം ഇന്ന് 5 ന് വീട്ടുവളപ്പിൽ.