തൂക്കുപാലം: തേഡ്ക്യാമ്പ് കുളത്തുകുഴിയിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (78) നിര്യാതയായി. മക്കൾ: മോളി, ജോസ്, എൽസി, വത്സമ്മ, ജോളി, മിനി, പരേതനായ രാജു.മരുമക്കൾ: ഓമന, സോജൻ, ഗ്രേസി, സജു, ഷാന്റി, കൊച്ചുമോൻ, പരേതനായ ബെന്നി. സംസ്‌ക്കാരം നടത്തി.