kob-mathew

പാലാ: തേക്കുംകാട്ടിൽ മാത്യു ഫ്രാൻസീസ് (കുഞ്ഞേട്ടൻ,72) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ മാടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സിബി, സിജു, സഞ്ചു, മരുമക്കൾ: നിഷ, ഷേർലി, ബിൻസി. സംസ്‌ക്കാരം നാളെ 11 ന് പാലാ കത്തീഡ്രൽ പള്ളിയിൽ.