kob-ealikutty

അതിരമ്പുഴ: മൂലേക്കരിയിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. മക്കൾ: മേരി, പരേതയായ സിസ്റ്രർ ഫൊലേന, ബേബിച്ചൻ, ഫിലോമിന, സെലിന, ജോജി, റോയി. മരുമക്കൾ: പരേതനായ ബേബിച്ചൻ (കണ്ടത്തിൽ,ചെമ്പ് ), ആനിയമ്മ (വലിയകാപ്പിൽ,പാലാ), തങ്കച്ചൻ (കൊമ്പാറനിരപ്പേൽ,പള്ളിക്കത്തോട്), ഉമ്മൻ മാത്യു (മുണ്ടാക്കൽ,തിരുവാർപ്പ് ), സൈമ (മാതിരമ്പുഴ,അതിരമ്പുഴ). സംസ്ക്കാരം നാളെ 2.30 ന് അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിൽ.