ചങ്ങനാശ്ശേരി: കുട്ടംപേരൂർ ചക്കാലയ്ക്കൽ കെ.ടി. എബ്രഹാമിന്റെ (ബേബിച്ചൻ) ഭാര്യ മേരിക്കുട്ടി (83) നിര്യാതയായി. കുറുമ്പനാടം ഓവേലിൽ കുടുംബാംഗമാണ്. മക്കൾ: മോൻസി, ലിൻസി, ലിസി, ജെസി, ഫൈൻസി, പ്രിൻസി. മരുമക്കൾ: മിനി (പുളിക്കൽ) ബേബിച്ചൻ (ചിറ്രേട്ട്, ചാഞ്ഞോടി), പരേതനായ ടോമിച്ചൻ (എത്തക്കാട്, മൈലാടി), കെന്നടി ജോസഫ് (കാർത്തികപ്പള്ളി, വെട്ടിത്തുരുത്ത്), ബിബി (മാടത്തുമുറി, തിരുവനന്തപുരം), സിബി തോമസ് (മുണ്ടയ്ക്കൽ, കിടങ്ങറ). സംസ്ക്കാരം നാളെ 10 ന് പാറേപ്പള്ളിയിൽ.