kob-santhama

മാങ്ങാനം : ആനത്താനം മേനാശ്ശേരിൽ പരേതനായ നാരായണന്റെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. മക്കൾ : ബാബുരാജ് (മനോരമ), രാജു, ശശി, ഷാജി. മരുമക്കൾ : ലളിതമ്മ, വിജയമ്മ, അജിമോൾ, അനില. സംസ്‌കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ.