ആലപ്ര : നെടുംപുറം ചതുപ്പ് ഇഞ്ചക്കുഴിയിൽ വീട്ടിൽ എൻ.പി കുഞ്ഞിരാമന്റെ (കൊച്ചുകുട്ടപ്പൻ ) ഭാര്യ ലീലാമണി എം.കെ (മുൻ ആരോഗ്യ വകുപ്പ് ജീവനക്കാരി-64) നിര്യാതയായി. മക്കൾ: മധുസൂദനൻ എം.കെ, മഞ്ജു, മനോഷ്. മരുമക്കൾ : മഞ്ജു (കല്ലറ), പ്രകാശൻ (പെരുവ), അനിത. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.