കുറിച്ചി : മാവേലി മീത്തിൽ എം.ഐ.ഏബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ (72) നിര്യാതയായി. മഴുക്കീർ കൊടിഞ്ഞു പള്ളത്ത് കുടുംബാംഗം. മക്കൾ : റെഞ്ചി, ജയമോൻ, പരേതനായ റെജി. മരുമക്കൾ : ജയമോൾ, സോമിനി, ബെറ്റി. സംസ്കാരം നാളെ 10.30 ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ.